Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
We have launched our iphone application . Please click here to download our iphone App.
അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളിലെ അറ്റകുറ്റപ്പണികളും യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കും
പാര്‍ട്ടി തോറ്റുവെങ്കിലും ഋഷിയുടെ സ്ഥാനം തെറിക്കില്ല
കാര്‍ഡിഫില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ഒരാളുടെ നില ഗുരുതരം
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വോട്ട് ചെയ്യാന്‍ സാധിച്ചില്ല, തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതിയില്ല
ബ്രിട്ടനിലെ ബ്ലാക്ക്പൂള്‍ സൗത്ത് പാര്‍ലമെന്റ് സീറ്റ് ലേബര്‍ പാര്‍ട്ടിക്ക്
വാര്‍ത്തകള്‍
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം
Full Story
രോഹിത് വെമൂല ദളിതനല്ല, പുനരന്വേഷണം നടത്തും
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
UK Special
യുകെയില്‍ ആശുപത്രി വാസത്തിന്റെ പേരില്‍ 8000 പൗണ്ട് തിരിച്ചടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു; ഇന്ത്യന്‍ കുടുംബത്തിന് ആശ്വാസം
യുകെയിലെ എന്‍എച്ച്എസ് ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തിയ ഇന്ത്യന്‍ കുടുംബത്തിന് നീതി ലഭിച്ചു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവ് ഗവണ്‍മെന്റ് പിന്‍വലിച്ചു. ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ
Full Story
പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ നേട്ടം: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റഷ്മൂര്‍ പിടിച്ചെടുത്ത് ലേബറുകള്‍ക്ക് ചരിത്ര നേട്ടം
യുകെയില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളുമാണു പൂര്‍ത്തിയായത്. ഇത്രയും ഉള്‍പ്പെടുന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്നിലാക്കി ലേബര്‍ പാര്‍ട്ടി കുതിച്ചുയര്‍ന്നു.
Full Story
ബ്രിട്ടിഷ് പൗരന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് എട്ടു വര്‍ഷം ജയില്‍ ശിക്ഷ
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന സിബി അന്തരിച്ചു: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
മേയ് മാസം ആദ്യത്തെ ആഴ്ചയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം സ്തംഭിക്കും: ജോലിക്കാര്‍ ശക്തമായ സമരം പ്രഖ്യാപിച്ചു
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
കേരളത്തില്‍ വൈദ്യുതി ഇന്നു മുതല്‍ മേഖല തിരിച്ച് വൈദ്യുതി മുടക്കം: ആദ്യം നിയന്ത്രണം ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയില്‍
വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാട്ട് നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പാലക്കാട് ട്രാന്‍സ്മിഷന്‍
Full Story
അസഹ്യമായ ചൂട്; കേരളത്തിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം: പ്രൊഫഷണല്‍ കോളേജുകളും തുറക്കില്ല
കനത്ത ചൂട് തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം
Full Story
അസോസിയേഷന്‍
സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം ഈമാസം നാലിന് യുകെയിലെ ശിവഗിരി ആശ്രമത്തില്‍
സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് ഈമാസം നാലിന് ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടി പരിപാടികള്‍ക്കു തുടക്കം കുറിക്കും. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള
Full Story
സ്റ്റാഫോഡ് ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - എബിന്‍ ബേബി, സെക്രട്ടറി - ജിജോ ജോസഫ്, ട്രഷറര്‍ - ആന്റണി സെബാസ്റ്റ്യന്‍.
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്എംഎ ഇരുപതാം വര്‍ഷത്തിലേക്ക്. എസ് എം എ യുടെ ഈസ്റ്റര്‍ വിഷു
Full Story
സിനിമ
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോകുന്ന യുവതി; പ്രവാസിയുടെ കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ
Full Story
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി: വരന്‍ നവനീത് ഗണേഷ്
താരദമ്പതികളായ ജയറാമിന്റെ പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരന്‍. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കില്‍ കസവ്
Full Story
മതം
യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ഏപ്രില്‍ 28ന് ഞാറാഴ്ച വിപുലമായി കൊണ്ടാടുന്നു. ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും
Full Story
സ്വാന്‍സിയില്‍ വിശുദ്ധ തോമാ ശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു
സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും
Full Story
ബിസിനസ്‌
ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ UPI ഇനി മുതല്‍ ഏഴ് രാജ്യങ്ങളില്‍ ലഭിക്കും
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന്
Full Story
ലുലു ഉടമ എം.എ. യൂസഫലി ഗള്‍ഫില്‍ എത്തിയതിന്റെ 50ാം വാര്‍ഷികത്തില്‍ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കി എം എ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള
Full Story
കായികം
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇതിഹാസത്തിലെ ഇവാന്‍ വുകോമാനോവിച്ചിന്റെ അധ്യായം അവസാനിച്ചു. വിജയവും കഷ്ടപ്പാടുകളും പരാജയങ്ങളും ഒരുപോലെ പതിഞ്ഞ വര്‍ഷങ്ങളിലൂടെ, ക്ലബിന്റെ റെക്കോര്‍ഡ് പുസ്തകങ്ങളാണ് സെര്‍ബിയന്‍ കോച്ച് ഇവാന്‍ തിരുത്തിയെഴുതിയത്. ഏറെനാളുകള്‍ക്കൊടുവിലാണ് ഇവാന്‍ ആ തീരുമാനത്തില്‍
Full Story
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന്‍ ചുകോ
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ്
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത 'ദീദീ' ഹിന്ദി സോങ്ങ് വന്‍ ഹിറ്റിലേക്ക്
'ദീദീ' നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങള്‍ക്ക് ഹരമേകുന്ന ട്രെന്‍ഡിങ്ങ് പ്രണയ ഡാന്‍സ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാര്‍
Full Story
90ാം വയസ്സില്‍ ഡാന്‍സ് ചെയ്യുകയാണ് വൈജയന്തി മാല: 45 ദിവസത്തെ നൃത്തം ഒരു മാസം കടന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ് പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
Full Story
ആരോഗ്യം
കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്‌സീനാണ് കോവാക്‌സീന്‍. ബ്രിട്ടിഷ് ഫാര്‍മ ഭീമന്മാരായ അസ്ട്രാസെനക്ക നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഉല്‍പ്പാദക്കമ്പനി യുകെ ഹൈക്കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത്
Full Story
ശ്രദ്ധിക്കുക; ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: ഇതു മനുഷ്യരിലേക്കു പടരാവുന്ന രോഗം
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ
Full Story
എഡിറ്റോറിയല്‍
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
Full Story
അമേരിക്കയിലെ വലിയ ബാങ്കുകള്‍ തകര്‍ന്നു: യൂറോപ്പിലും നഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍: സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചന
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
ജയറാമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ടവര്‍
ജയറാം-പാര്‍വതി താരദമ്പതിമാരുടെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തി നടന്‍ ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദിലീപെത്തിയത്. ഇന്ന് പുലര്‍ച്ചെ
Full Story
ഫോണില്‍ പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം വീട്ടിലേക്ക് ചെന്നു; യുവാവിന് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; തെളിഞ്ഞത് ഹണി ട്രാപ്പ്
കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്ന നാലു പേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ്
Full Story
രാഷ്ട്രീയ വിചാരം
സിപിഎമ്മിന്റെ കണ്‍വീനറായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രന്റെ ആരോപണം
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ.പി. ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചുവെന്നും ശോഭ സുരേന്ദ്രന്‍
Full Story
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും: നരേന്ദ്രമോദി
എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് നേടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window