|
ആരാധകര്‍ക്ക് വ്യത്യസ്തമായ വേഷത്തിലൂടെയാണ് ഷാരൂഖ് ഡോണ്‍ 2വില്‍ എത്തുന്നത്.ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയങ്ക ചോപ്രയാണ് നായിക.
ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഡോണിന്റെ ആദ്യ ചിത്രത്തേക്കാള്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.അമിതാബ് ബച്ചന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ഡോണ്‍ മികച്ച വിജയമാണ് നേടിയത്.
റോമ എന്ന കഥാപാത്രത്തിലെത്തുന്ന പ്രയങ്കയും വിജയ് എന്ന ഡോണായി ഷാരൂഖും ചിത്രത്തില്‍ വേഷമിടുന്നു.
ക്രിമസ് ചിത്രമായ ഡോണിന്റെ റിലീസിങ്ങ് ഡിസംബര്‍ 23നാണ്. |