Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
സിനിമ പ്ലസ്
  Add your Comment comment
ദിലീപും വിജയുമല്ല സല്‍മാനാണ് താരമെന്ന് സിദ്ദിഖ്
Reporter
ബോഡിഗാര്‍ഡിന്റെ മലയാളം തമിഴ് ചിത്രങ്ങളേക്കാള്‍ പ്രതീക്ഷ നല്‍കുന്നത് ഹിന്ദി പതിപ്പിലാണെന്ന് സംവിധായകന്‍ സിദ്ദിഖ്.ഹിന്ദി ബോഡിഗാര്‍ഡ് ചിത്രീകരണത്തില്‍ താന്‍ തൃപ്തനാണെന്നും സിദ്ദിഖ് പറഞ്ഞു.സല്‍മാന്റെ പഴയ ചിത്രങ്ങള്‍ കണ്ട് കഥാപാത്രത്തെ മനസ്സിലാക്കിയെന്നും മറ്റുള്ളവരേക്കാള്‍ സല്‍മാനു ഹ്യൂമര്‍ വഴങ്ങുമെന്നുമാണ് സിദ്ദിഖിന്റെ അഭിപ്രായം.

മലയാള പതിപ്പില്‍ തൃപ്തനല്ലെന്ന് പറഞ്ഞ സിദ്ദിഫ് ബോഡിഗാര്‍ഡിലെ സല്‍മാന്റെ അഭിനയത്തെ പുകഴ്ത്തി മാത്രമാണ് സംസാരിച്ചത്.ആഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window