Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
മലയാളി യുവാവ് അയല്‍ലണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു: വിട പറഞ്ഞത് നഴ്‌സ് കുക്കുവിന്റെ ഭര്‍ത്താവ്
Text By: UK Malayalam Pathram
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂര്‍ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വര്‍ഗീസ് (39) ആണു രാത്രി മരിച്ചത്.
മേയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ കുക്കു സജിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ബേസിലിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.
 
Other News in this category

 
 




 
Close Window