Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
ലണ്ടന്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല ഉത്സവം; ഇരുമുടി കെട്ടും പേട്ട തുള്ളലും സ്പെഷ്യല്‍ പൂജയും
Text By: UK Malayalam Pathram
ലണ്ടന്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൊതി ഉത്സവം മറ്റന്നാള്‍ വെള്ളിയാഴ്ച നടക്കും. രാവിലെ ആറു മണിയ്ക്ക് ഗണപതി ഹോമത്തോടു കൂടി ആരംഭിക്കുന്ന ചടങ്ങില്‍ ഇരുമുടി കെട്ടും പേട്ട തുള്ളലും സ്പെഷ്യല്‍ പൂജയും നെയ്യഭിഷേകവും എല്ലാം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് മഹാപ്രസാദ വിതരണത്തോടെ ആയിരിക്കും പരിപാടി അവസാനിക്കുക.


ഇരുമുടികെട്ടില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്വാമിമാര്‍ 020 8861 5825 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവര്‍ കൃത്യ സമയത്ത് എത്തണമെന്നും അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window