Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും
Text By: UK Malayalam Pathram
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഈമാസം 27ന് ശനിയാഴ്ച 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.

ചടങ്ങുകളുടെ സമയക്രമം:

രാവിലെ 7.00 നിര്‍മാല്യദര്‍ശനം

രാവിലെ 7.30 ഉഷപൂജ

രാവിലെ 8.00 ഗണപതി ഹോമം

രാവിലെ 10.00 അഖണ്ഡ നാമാര്‍ച്ചന

ഉച്ചക്ക് 12.00 ഉച്ചപൂജ

വൈകുന്നേരം 3.00 താലപ്പൊലിയോടുകൂടിയ ആറാട്ട്

വൈകുന്നേരം 5.00 പ്രത്യേക അഭിഷേകം

വൈകുന്നേരം 5.30 മുതല്‍ ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന

വൈകുന്നേരം 6.30 ദീപാരാധന

രാത്രി 7.00 സഹസ്രനാമാര്‍ച്ചന

രാത്രി 7.30 നീരാഞ്ജനം

രാത്രി 9.30 പടിപൂജ

രാത്രി 10.00 അത്താഴപൂജ

രാത്രി 10.30 ഹരിവരാസനം

ക്ഷേത്ര വിലാസം

KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07838170203, 07985245890, 07507766652, 07906130390, 07973 151975
 
Other News in this category

 
 




 
Close Window