Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
സ്റ്റോക്ക് പോര്‍ട്ട് എന്‍എച്ച്എസ് ചാരിറ്റിയെ സഹായിക്കാന്‍ ഹാര്‍മണി നൈറ്റ് കലാ സംഗീത സന്ധ്യ
Text By: UK Malayalam Pathram
സ്റ്റോക്ക് പോര്‍ട്ട് എന്‍എച്ച്എസ് ചാരിറ്റിയെ സഹായിക്കാന്‍ ഹാര്‍മണി നൈറ്റ് കലാ സംഗീത സന്ധ്യ ഫെബ്രുവരി ഏഴിന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കും. വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ നടക്കുന്ന ആഘോഷത്തില്‍ സ്റ്റാര്‍ സിംഗര്‍ താരവും പ്രശസ്ത ഗായകനുമായ ഡോ. അരുണ്‍ ഗോപന്‍ നയിക്കുന്ന ഗാനമേളയും നൃത്തരൂപങ്ങളും അണിനിരക്കുന്നതോടൊപ്പം വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും എത്തുന്ന യുവനിരയുടെ തകര്‍പ്പന്‍ പരിപാടികളും ഉണ്ടാകും. പിന്നണി ഗായികയും കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റുമായ ഡോ. അനുപമയും അരുണിനൊപ്പം ഉണ്ടാകും. അനുശ്രീ എസ് നായര്‍ അവതാരകയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

കെവിന്‍: 07887914034, 07900 622160
 
Other News in this category

 
 




 
Close Window