Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
Teens Corner
  Add your Comment comment
മിമിക്രി വേദികളില്‍ എത്തിയിരുന്ന രഘു കളമശ്ശേരി അന്തരിച്ചു
Text By: UK Malayalam Pathram
മിമിക്രി കലാരംഗത്തെ ശ്രദ്ധേയനായ കലാകാരന്‍ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പെട്ടെന്നുള്ള അസുഖ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. നേവല്‍ ബേസ് ജീവനക്കാരനായ അദ്ദേഹം ഏഷ്യാനെറ്റ് 'സിനിമാല'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായും വേഷ പകര്‍ച്ചയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
 
Other News in this category

 
 




 
Close Window