Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
ഡെര്‍ബി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
ആല്‍വിന്‍ വില്‍സണ്‍
ഡെര്‍ബി മലയാളി അസോസിയേഷന്‍ വിജയകരമായി പത്താം വര്‍ഷത്തിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജനുവരി 14 നു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വില്‍സണ്‍ ബെന്നി പ്രസിഡന്റ് ആയും ജിനീഷ് തോമസ് സെക്രട്ടറി ആയും ഷിബു മാത്യു ട്രെഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ലൈജി ഷാജു വൈസ് പ്രസിഡന്റ് ആയും ജിടോള്‍ ജേക്കബ് ജോയിന്റ് സെക്രട്ടറി ആയും ചുമതല ഏറ്റു. കലയ്ക്കും
കായികത്തിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ക്കും മുഖ്യപ്രാധാന്യം നല്‍കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു.
 
Other News in this category

 
 




 
Close Window