Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.78 INR  1 EURO=76.84 INR
ukmalayalampathram.com
Thu 19th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇരുന്നു ബോറടിച്ചപ്പോള്‍ യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ തുറന്നു
reporter
യുവാവ് വിവാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുംബൈഛണ്ഡീഗഡ് വിമാനത്തിലാണ് സംഭവം. ഇന്‍ഡിഗോയുടെ 6ഇ 4134 വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഛണ്ഡീഗഡിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ബോര്‍ഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞ ഉടന്‍ ഇയാള്‍ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. 12 സി സീറ്റിലെ യാത്രക്കാരനാണ് സുരക്ഷാ വീഴ്‌യ്ക്കിടയാക്കും വിധം എമര്‍ജന്‍സി വാതില്‍ തുറന്നത്. സംഭവത്തില്‍ ഇയാളുടെ തൊട്ടടുത്തിരുന്ന യാത്രക്കാരന് പരുക്കേറ്റു. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയും വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window