Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
അസോസിയേഷന്‍
  Add your Comment comment
ഡെര്‍ബിയില്‍ വരും തലമുറയ്ക്കായി ക്നാനായ സമുദായ പഠന ക്ലാസ് ആരംഭിച്ചു
സഖറിയ പുത്തന്‍കുളം
ഡെര്‍ബി ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ വരും തലമുറയ്ക്ക് സമുദായ അവബോധം നല്‍കുവാന്‍ പഠന ക്ലാസ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസിന് നേതൃത്വം നല്‍കുന്നത്. ക്നാനായ സമുദായ ചെരിത്രം, ആചാരങ്ങള്‍ , സമുദായത്തിന്റെ സംഭാവനകള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ യുവതലമുറയെ മനസ്സിലാക്കികൊടുത്ത്, സമുദായ സ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ് ആരംഭിച്ചത് എന്ന് യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് ആകശാല അറിയിച്ചു
 
Other News in this category

 
 




 
Close Window