Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വിസ് ബാങ്കില്‍ നിന്ന് ഇന്ത്യക്കാര്‍ പിന്‍വാങ്ങുന്നു
reporter

ജനീവ: ആഗോള സാമ്പത്തിക ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് താരത്യേന കുറവ് നിക്ഷേപമാണുള്ളതെന്ന് സ്വിസ്സ് ബാങ്ക് അസോസിയേഷന്റെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാര്‍ക്ക് സ്വിസ്സ് ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപം ഹോങ്കോങ്ങിലും സിങ്കപ്പൂരിലുമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം മറ്റ് ആഗോള ഹബ്ബുകളില്‍ ഉള്ള ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങളെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും പുറത്തുവന്നിട്ടില്ല.

സ്വിറ്റ് സര്‍ലന്റില്‍ അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ തുടങ്ങാന്‍ എന്നാണ് സ്വിസ്സ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍ പിടിഐയോട് പറഞ്ഞു. ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച തുക 2015-ല്‍ കോടി രൂപയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷങ്ങളുടേതില്‍ നിന്ന് മൂന്നിലൊന്നായാണ് നിക്ഷേപം കുറഞ്ഞത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ആഗോളതലത്തില്‍ കടിഞ്ഞാണ്‍ മുറുകിയ സാഹചര്യത്തിലാണിത്.

 
Other News in this category

 
 




 
Close Window