Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
പ്രിയപ്പെട്ട ജോണ്‍, എന്റെ സ്വകാര്യതയെ മാനിക്കണം; ഞാനൊരു അമ്മയാവാന്‍ പോവുകയാണ്
reporter
മുന്‍ ടെന്നീസ് താരം ജോണ്‍ മക്എണ്‍റോയുടെ ലിംഗവിവേചനപരമായ പ്രസ്താവനയ്ക്ക് മറുപടിയുമായി സെറീന വില്ല്യംസ്. പുരുഷ വിഭാഗത്തില്‍ സെറീന മത്സരിച്ചാല്‍ പച്ച തൊടില്ലെന്ന മക്എണ്‍റോയുടെ പ്രസ്താവനയാണ് വില്ല്യംസിനെ ചൊടിപ്പിച്ചത്.
പ്രിയപ്പെട്ട ജോണ്‍, നിങ്ങളോട് എനിക്ക് ആരാധനയും ബഹുമാനവുമുണ്ട്. പക്ഷെ വസ്തുതക്ക് നിരക്കാത്ത താങ്കളുടെ പ്രസ്താവനകളില്‍ നിന്ന് ദയവു ചെയ്ത് എന്നെ ഒഴിവാക്കണം. താങ്കള്‍ പറഞ്ഞയിടത്തെ റാങ്കിലുള്ളവരുമായി ഞാന്‍ കളിച്ചിട്ടില്ല. എനിക്ക് സമയവുമില്ല. എന്റെ സ്വകാര്യതയെ ബഹുമാനിക്കണം. ഞാന്‍ ഒരു അമ്മയാകാന്‍ പോകുകയാണ്.
നാഷണല്‍ പബ്ലിക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മുന്‍ ടെന്നീസ് താരത്തിന്റെ വിവാദ പ്രസ്താവന. മക്എണ്‍റോയ്ക്ക് മറുപടിയുമായി ടെന്നീസ് ചാംപ്യന്റെ ട്വീറ്റ് പിന്നാലെയെത്തി.
 
Other News in this category

 
 




 
Close Window