Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് ടെക്‌നോളജി മേഖലയെ ബ്രെക്‌സിറ്റ് കാര്യമായി ബാധിക്കില്ല
REPORTER

ലണ്ടന്‍: ബ്രിട്ടനിലെ സാങ്കേതികവിദ്യാ മേഖലയെ ബ്രെക്‌സിറ്റ് കാര്യമായി ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 1.7 മില്യന്‍ ആളുകള്‍ക്കിടയിലാണ് പഠനം നടത്തിയത്.

ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരാണ്. ടയര്‍ 2 വിസ സമ്പ്രദായം വഴി, ടയര്‍ 2 സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുള്ള തൊഴില്‍ദാതാക്കളാണ് ഇവരെ റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഐടി അനുബന്ധ ജോലികള്‍ക്ക് ആളെ കിട്ടാനുള്ള ബുദ്ധിമുട്ടിനെ കൂടിയാണ് ഇതു സൂചിപ്പിക്കുന്നത്

 
Other News in this category

 
 




 
Close Window