ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവത്തിന് ഇനി ആഴ്ചകള്‍ മാത്രം. 2026 ജനുവരി 10 ന് നടക്കുന്ന മണികണ്ഠസ്വാമിയുടെ മഹോത്സവദിനം കുറിച്ചുവെക്കാം. കൊടിയേറ്റത്തിനായി കാത്തിരിക്കാം, ഒരുക്കങ്ങള്‍ തുടങ്ങാം. എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു തീയതി: 2026 ജനുവരി 10, ശനിയാഴ്ച വേദി: Jain Community Centre, Manchester