Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.6098 INR
ukmalayalampathram.com
Wed 18th Mar 2026
 
 
മതം
  Add your Comment comment
യോര്‍ക്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ്ര്രപഥമ കുര്‍ബാന മാര്‍ച്ച് മാസം ഒന്നാം തിയതി
Text By: UK Malayalam Pathram
യോര്‍ക്ക് സെന്റ് ലൂക്ക് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ യോര്‍ക്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ കുര്‍ബാന മാര്‍ച്ച് മാസം ഒന്നാം തിയതി 1:30 ന് ഞാറായാഴ്ച യോര്‍ക്കില്‍ St Margaret Clitherow R C Church വെച്ച് നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 1:30 നമസ്‌കാരവും തുടര്‍ന്ന് കുര്‍ബാനും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.


ദേവാലയത്തിന്റെ വിലാസം . St Margaret Clitherow RC Church, 3 Holly Tree Ln, Haxby, York YO32 3YJ

കൂടുതല്‍ വിവരങ്ങള്‍ക്ക് : Vicar. Fr. Tijo Varghese . 07733 021780

Trustee: Jino Kuruvila . 07807 302455

Secretary. Ebby Kurian . 07872 337309
 
Other News in this category

 
 




 
Close Window