Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ഈമാസം 18ന് ശനിയാഴ്ച നടക്കും.
Text By: UK Malayalam Pathram

രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതല്‍ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിന് ഒരു നാളികേരവും കൊണ്ടു വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി അഭിജിത്തും താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും പൂജകള്‍ക്ക് കര്‍മികത്വം വഹിക്കും. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390, 07973 151975

 
Other News in this category

 
 




 
Close Window