ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഹിന്ദു കള്‍ച്ചറല്‍ സമാജം ഒരുക്കുന്ന മണ്ഡല മകരവിളക്ക് പൂജ ഈമാസം 10ന് നോട്ടിംഗ്ഹാമില്‍ നടക്കും. വൈകിട്ട് മൂന്നു മണി മുതല്‍ ഏഴു മണി വരെ 10എ വെസ്റ്റ് ക്രെസന്റിലാണ് പരിപാടി നടക്കുക. ഗണപതി പൂജ, അര്‍ച്ചന, ഭജന, പടിപൂജ, ദീപാരാധാന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജയരാജ് വീട്ടില്‍: 07867022865 അനീഷ് അശോകന്‍: 0749620180 സ്ഥലത്തിന്റെ വിലാസം 10A, West Crescent, Beeston, Nottingham, NG9 1QE