ഗണപതി ഹോമം, വിദ്യാരംഭം, വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ, ദീപാരാധന, നാമാര്‍ച്ചന എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേല്‍ശാന്തി അഭിജിത് തിരുമേനിയും താഴൂര്‍ മന വി ഹരിനാരായണനും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.