Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8992 INR  1 EURO=111.1358 INR
ukmalayalampathram.com
Fri 01st May 2026
 
 
Teens Corner
  Add your Comment comment
യുക്മ നാഷണല്‍ നേഴ്സിംങ്ങ് ഫോറം കോണ്‍ഫറന്‍സ് - മെയ് 9ന്
Text By: Rajappan Varghese
ബര്‍മിംങ്ങ്ഹാം: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡസ് റീജിയന്റെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളുടെ തീയ്യതികള്‍ കഴിഞ്ഞ ദിവസം കൂടിയ റീജണല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു .


യുക്മ നാഷണല്‍ നേഴ്സിംങ്ങ് ഫോറം കോണ്‍ഫറന്‍സ് - മെയ് 9 - 2026

യുക്മ മിഡ്ലാന്‍ഡസ് റീജണല്‍ സ്പോട്‌സ് - ജൂണ്‍ 13 - 2026.

യുക്മ നാഷണല്‍ സ്പോട്സ് - ജൂണ്‍ 20 - 2026.

യുക്മ നാഷണല്‍ വള്ളംകളി - ആഗസ്റ്റ് 15 - 2026.

യുക്മ റീജണല്‍ കലാമേള - ഒക്ടോബര്‍ 10 - 2026.

യുക്മ നാഷണല്‍ കലാമേള നവംബര്‍ 7 - 2026.


യോഗത്തില്‍ യുക്മ മിഡ്ലാന്‍ഡസ് റീജണല്‍ പ്രസിഡന്റ് അഡ്വ ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം ജോര്‍ജ്ജ് തോമസ്, റീജണല്‍ ജോയിന്റ് സെക്രട്ടറി അനിത മധു, റീജണല്‍ സ്പോട്‌സ് കോര്‍ഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍, റീജണല്‍ പി ആര്‍ ഒ രാജപ്പന്‍ വര്‍ഗ്ഗീസ്, റീജണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ ജോര്‍ജ്ജ്, റീജണല്‍ നേഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍ സനല്‍ ജോസ് തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.
 
Other News in this category

 
 




 
Close Window