Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
എസ്‌ക്സ് ഹിന്ദു സമാജം വിഷു, പുത്താണ്ട്, ഉഗാദി സംയുക്ത ആഘോഷം 18ന്
Text By: UK Malayalam Pathram
എസ്‌ക്സ് ഹിന്ദു സമാജം വിഷു, പുത്താണ്ട്, ഉഗാദി സംയുക്ത ആഘോഷം 18ന് നടക്കും. രാവിലെ 11 മുതല്‍ 5.30 വരെ നടക്കുന്ന ആഘോഷങ്ങള് സ്പ്രിങ്ഫീല്ഡ് പാരിഷ് സെസന്ററിലാണ് നടക്കുക. വിഷുകണി, വിഷു സദ്യ, വിഷു കൈനീട്ടം, നിരവധി മത്സരങ്ങള്‍, വിവിധ തരം വിഷുകളികള്‍, വടംവലി, എന്നിവ പരിപാടികളുടെ ഭാഗമാകും.
പ്രവേശനം ഫീസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 18 പൗണ്ടും, കുട്ടികള്‍ക്ക് 12 പൗണ്ടുമാണ് തുക, അഞ്ച് വയസ് വരെയുള്ളവര്‍ക്ക് 5 പൗണ്ടുമാണ് ഫീസ്, മെമ്പര്‍മാര്‍ അല്ലാത്ത മുതിര്‍ന്നവര്‍ക്ക് 21 പൗണ്ടും, കുട്ടികള്‍ക്ക് 15 പൗണ്ടും, അഞ്ച് വയസു വരെയുള്ളവര്‍ക്ക് 3 പൗണ്ടുമാണ് നിരക്ക്
 
Other News in this category

 
 




 
Close Window