Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8328 INR  1 EURO=111.2595 INR
ukmalayalampathram.com
Sat 02nd May 2026
 
 
Teens Corner
  Add your Comment comment
ഹേവാര്‍ഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം സ്‌കെയിന്‍സ് ഹില്‍ മില്ലെനിയം ഹാളില്‍
Text By: UK Malayalam Pathram
ഹേവാര്‍ഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ഞായറാഴ്ച വൈകുന്നേരം ആറു മണിമുതല്‍ ഹേവാര്‍ഡ്സ്ഹീത്തിലുള്ള സ്‌കെയിന്‍സ് ഹില്‍ മില്ലെനിയം ഹാളില്‍ വച്ച് നടത്തപ്പെടും. അന്നേ ദിവസം ശിവ അഷ്ടോത്തരാര്‍ച്ചന, മഹാ മൃത്യുഞ്ചയ മന്ത്ര അര്‍ച്ചന, അഖണ്ടനാമജപം, ഹിന്ദുസമാജത്തിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര, രമ്യ രഞ്ജിത്ത്, പത്മപ്രിയ എന്നിവര്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, ഗൗരി ശ്രീകുമാര്‍, ഹരിഗോവിന്ദ് എന്നീ ഗായകര്‍ പങ്കെടുക്കുന്ന നാമാര്‍ച്ചന എന്നിവയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

07466396725, 07838708635, 07425168638.

സ്ഥലത്തിന്റെ വിലാസം

The Scaynes Hill Millennium Village Centre , Haywards Heath, RH17 7PG
 
Other News in this category

 
 




 
Close Window