Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Sep 2024
We have launched our iphone application . Please click here to download our iphone App.
പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല, വിഡിയോഗ്രഫര്‍ക്ക് ദാരുണാന്ത്യം
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ വിദേശത്തുള്ളവര്‍ക്ക് താത്പര്യമില്ലാത്തത് എന്തുകൊണ്ട്, ചര്‍ച്ചയായി യുവാവിന്റെ പോസ്റ്റ്
യുകെയിലെ നഴ്‌സിങ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മലയാളി
കോവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇസി യുകെയില്‍ വ്യാപിക്കുന്നു
കടലിന് അടിയില്‍ മനുഷ്യര്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തി ബ്രിട്ടീഷ് കമ്പനി
വാര്‍ത്തകള്‍
ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ മലയാളിക്ക് പങ്ക്
ബെയറൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍വെ പൗരത്വമുള്ള റിന്‍സണ്‍
Full Story
രാത്രി പന്ത്രണ്ടര വരെ ജോലി, ഇതുവേണ്ട, ഉപേക്ഷിക്കാന്‍ മകളോട് പറഞ്ഞതാണ്
കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്, ബംഗ്ലാദേശ് സ്വദേശിനിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്
UK Special
ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് യൂണിയനില്‍ പ്രസിഡന്റാകാന്‍ ഒരു മലയാളിയും മത്സര രംഗത്ത്
യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് അവിടുത്തെ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മലയാളി യുവാവ് മത്സരിക്കുന്നുണ്ട്. ബിജോയ് സെബാസ്റ്റ്യന്‍ എന്നാണു മത്സരാര്‍ഥിയുടെ പേര്.
Full Story
കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലയില്‍ ഇറങ്ങിയവര്‍ 8 ലക്ഷം; ദുരിതം അനുഭവിച്ചത് നഴ്‌സുമാരെന്ന് മുന്‍ ചീഫ്
കൊറോണ ലോക്ഡൗണില്‍ യുകെയില്‍ എട്ടു ലക്ഷം പേര്‍ ജോലിയില്‍ നിന്നു വിട്ടു മാറിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് ഇതു വലിയ നഷ്ടമാണുണ്ടാക്കിയത്. ജോലിക്കാരില്‍ നിന്നുള്ള ശമ്പളത്തിന്റെ നികുതി വരുമാനം സര്‍ക്കാരിന് ഇല്ലാതായെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിവര്‍ഷം 16
Full Story
പ്രദീപ് നായരുടെ മൃതദേഹ സംസ്‌കാരം വെള്ളിയാഴ്ച: ഗോവണി ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീണ് പരിക്കേറ്റ് മരണം
ഇലക്ട്രിക് കാര്‍ ഓടിക്കുന്നവര്‍ ഇനി എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടി വരും; ആ ബാധ്യതയും ജനങ്ങളുടെ തലയില്‍
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ അനില്‍ - സോണിയ ദമ്പതികള്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യനിദ്ര
ഇമിഗ്രേഷന്‍
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്
പഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തില്‍ വന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 2019ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍
Full Story
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ താമസിക്കാം, ജോലി ചെയ്യാം: ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പദ്ധതിയാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള
Full Story
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ
Full Story
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ മലയാളിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല
ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്.
Full Story
അസോസിയേഷന്‍
ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്
യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനല്‍ സ്റ്റാര്‍മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില്‍ മുഖ്യാതിഥി ആയി
Full Story
കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയവര്‍ യുകെയില്‍ ഒത്തു കൂടാനൊരുങ്ങുന്നു
നാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനും പരസ്പരം പരിചയം പുതുക്കാനുമായി ലഭിക്കുന്ന അപൂര്‍വ്വ സംഗമം ഇത്തവണ മാഞ്ചസ്റ്ററിലാണ് ഒരുക്കുക. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന സംഗമത്തില്‍ 2000 മുതല്‍ കുടിയേറിയവരടക്കം പുതുതലമുറ വരെ എത്തി നില്‍ക്കുന്നവരും ഭാഗമാകും. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി
Full Story
സിനിമ
വീണ്ടും ഫഹദിനെ നായകനാക്കി അദ്ഭുദം സൃഷ്ടിക്കാന്‍ അമല്‍നീരദ്; ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ ഇറങ്ങി
ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമല്‍ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും എന്ന ക്യാപ്ഷനും
Full Story
കങ്കുവയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; നവംബര്‍ 14 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുക
സിനിമയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രജനികാന്ത് ചിത്രം വേട്ടയ്യനും അതേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ക്ലാഷ് റിലീസ് വേണ്ടെന്ന് തീരുമാനത്താലാണ് റിലീസ്
Full Story
മതം
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാമില്‍; ഫാ.ജോര്‍ജ് പനക്കല്‍ നയിക്കും
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഫാ.ജോര്‍ജ് പനക്കല്‍ വിസി ഇത്തവണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ കുടുംബങ്ങള്‍ക്ക് സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തുന്ന
Full Story
സ്‌റ്റോക്ക് പോര്‍ട്ടില്‍ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ പതിനാലു വരെ
സ്‌റ്റോക്ക് പോര്‍ട്ട് സെന്‍ സെബാസ്റ്റ്യന്‍ സീറോ മലബാര്‍ പ്രൊപ്പോസ് മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ സെപ്റ്റംബര്‍ എട്ടാം തീയതി മുതല്‍ പതിനാലാം തീയതി വരെ നടത്തപ്പെടും .സെപ്റ്റംബര്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ്
Full Story
ബിസിനസ്‌
ഓണത്തിന് മദ്യവില്‍പനയില്‍ കുറവ്; കേരളത്തിലെ പുതുതലമുറയില്‍ പ്രതീക്ഷ
കേരളത്തില്‍ ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു. അതേസമയം, ഉത്രാട ദിവസത്തെ
Full Story
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍: ഗൗതം അദാനി; ആകെ ആസ്തി 11.6 ലക്ഷം കോടി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ്
Full Story
കായികം
പാരാലിംപിക്‌സില്‍ ദീപശിഖയുമായി ജാക്കി ചാന്‍: ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരം സെപ്റ്റംബര്‍ എട്ടുവരെ
പാരിസില്‍ ഇനി പാരലിമ്പിക്സ്. ദീപശിഖയേന്തുന്നത് ഇതിഹാസതാരം ജാക്കി ചാന്‍. ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമാണു പാരലിമ്പിക്സ്. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തില്‍ പുളകം കൊള്ളിച്ചു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും.
Full Story
ടി20 ലോകകപ്പ് കിരീടവുമായി സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെക്രട്ടറി ജയ്ഷായും
ബുധനാഴ്ചയാണ് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. വിജയത്തിന് നന്ദി അര്‍പ്പിച്ചായിരുന്നു രോഹിത് ശര്‍മയുടെ പൂജകള്‍. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം. പിങ്ക്
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
ഗര്‍ഭകാല ഫോട്ടകളുമായി ദീപികയും രണ്‍വീറും; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പ്രശംസയും
നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിയാണ് ദീപിക പദുകോണ്‍.ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ
Full Story
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി; ഇലോണ്‍ മസ്‌കും ബ്രസീലും നേരിട്ടു യുദ്ധം
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി. പിഴ അടക്കുകയും ചെയ്യും വരെ എക്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പുതിയ അഭിഭാഷകനെ നിയമിക്കാന്‍ കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ്
Full Story
ആരോഗ്യം
മലപ്പുറത്ത് ഒരാള്‍ക്ക് എംപോക്‌സ്; വൈറസ് ബാധിച്ചത് യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ്
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ
Full Story
മലപ്പുറത്ത് നിപ രോഗത്തിനെതിരെ ജാഗ്രത; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
മലപ്പുറത്ത് നിപ രോഗത്തിനെതിരെ ജാഗ്രത. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍
Full Story
എഡിറ്റോറിയല്‍
ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടിയത്? സംശയം ഒഴിവാക്കപ്പെടണം
മലയാള ഭാഷയില്‍ ആദ്യമായി ഒരു സിനിമ റിലീസായത് 1930ലാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ചലച്ചിത്രം തയാറാക്കാന്‍ പിന്നെയും എട്ടു വര്‍ഷം വേണ്ടി വന്നു. 2024ല്‍ എത്തി നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നുവെന്നു ചുരുക്കം. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന
Full Story
ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയോടെ യുകെ: ശക്തമായ മന്ത്രിസഭയുമായി തൊഴിലാളി പാര്‍ട്ടി
എണ്ണി പതിനാലു വര്‍ഷങ്ങള്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. പതിനാലു വര്‍ഷത്തെ വനവാസത്തെയാണ് അതു സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ജൂലൈ നാലിനു നടത്തിയ തിരഞ്ഞെടുപ്പിനു ശേഷം തൊഴിലാളിപാര്‍ട്ടിക്ക് വനവാസം അവസാനിച്ചിരിക്കുന്നു. പതിനാല് ആണ്ടുകള്‍ക്കു ശേഷം രാജ്യ ഭരണം വീണ്ടെടുത്ത് അധികാരത്തില്‍
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തലമുറ മാറ്റം; സ്റ്റാലിന്‍ മകനെ മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവില്‍ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്‍ എം കെ സ്റ്റാലിന്‍
Full Story
മേനോനല്ല, അതു മേനന്‍ ആണ്; സ്വന്തം പേരില്‍ ട്വിസ്റ്റ് വരുത്തി നിത്യ മേനോന്‍
യഥാര്‍ത്ഥ പേര് നിത്യ 'മേനോന്‍' എന്നല്ലെന്നാണ് നടി നിത്യ മേനന്‍. 'മേനന്‍' എന്നത് താന്‍ കണ്ടുപിടിച്ച പേരാണെന്നും മേനോന്‍ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. എന്‍.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്.
Full Story
രാഷ്ട്രീയ വിചാരം
തിരുപ്പതി ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്
തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ്
Full Story
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല - പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window