Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ക്രിസ്മസ് വിരുന്നില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുമായി കൂടിക്കാഴ്ച
reporter

ലണ്ടന്‍: സിറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നതിനായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേകാതിഥിയായി പങ്കെടുത്തു.

ബ്രിട്ടനിലെ സിറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും വളര്‍ച്ചയും സംഭാവനകളും അംഗീകരിക്കുന്നതായാണ് ഈ കൂടിക്കാഴ്ച മാറിയത്. ആഘോഷപരിപാടിയില്‍ ആഷ്ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു

 
Other News in this category

 
 




 
Close Window