|
കോട്ടയം പനച്ചിക്കാട് സ്വദേശി പി.കെ. ടോമി അന്തരിച്ചു. യുകെയിലെ ബര്‍മിങ്ഹാമില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം. ഹൃദയാഘാതമാണു മരണ കാരണം. സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. മുംബൈയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. |