|
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന സനീഷ് പുളിക്കല്‍ ബാലന്‍ (45) അന്തരിച്ചു. ഭാര്യ - ചിത്ര പ്രഭാകരന്‍. മക്കള്‍: നിവാന്‍ സനീഷ്. നിയ സനീഷ്. ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ് സനീഷ്. ഇടുക്കി പീരുമേട് സ്വദേശിയാണു ചിത്ര. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. |