Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സിബിസിസി ഐപിഎല്‍ ഞായറാഴ്ച; ഒരേ ക്ലബില്‍ നിന്നും മത്സരിക്കാനെത്തുക നാല് ടീമുകള്‍
Text By: UK Malayalam Pathram
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സിബിസിസി ഐപിഎല്‍ ഞായറാഴ്ച്ച നടക്കും, ന്യൂഡിഗേറ്റ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്

കവെന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന് മാത്രമുള്ള 4 ടീമുകള്‍ മാത്രമാണ് മത്സരത്തിനെത്തുക എന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യമായാണ് ഒരു ക്ലബ് സ്വന്തം കളിക്കാരുമായി ഒരു ഇന്റേണല്‍ പ്രീമിയര്‍ ലീഗ് നടത്തുന്നത്. ഒരു ക്ലബ്ബില്‍ നിന്നും മറ്റ് കളിക്കാരില്ല. ആഷ് വാരിയേഴ്സ്, ബിയോണ്ട് ബ്ലാസ്റ്റേഴ്സ്, എമിനന്‍സ് ലെജ്ന്റ്സ്, ഫ്രിഡം ഫാല്‍കണ്‍ എന്നിവരാണ് മത്സരത്തിനെത്തുക.

Venue : Newdigate Recreation Ground

Smorrall Ln, Bedworth, Coventry CV12 0JP

Date : 26/04/2026

Time : 8:30 start
 
Other News in this category

 
 




 
Close Window