Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ 5 ലക്ഷം കമ്മീഷന്‍! ഒരു ദിവസം അഞ്ചു ലക്ഷം രൂപ വരുമാനമുള്ള വേറെ എന്തു ജോലിയുണ്ട്?
Reporter
കള്ളക്കടത്തുകാരുടെ കഥയാണ്. ഇതില്‍ കാര്യവും കാരണവുമൊന്നും ചോദിക്കാനാവില്ല. പുറത്തു വരുന്ന വാര്‍ത്തകളെ വിശ്വസിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ കോടതി വിധി വരണം. എന്തായാലും കള്ളപ്പണക്കാരുടെ നാടായി കേരളം മാറിയിരിക്കുന്നു.
ഒരു കിലോ സ്വര്‍ണമെത്തിക്കുമ്പോള്‍ കള്ളക്കടത്തുകാര്‍ നേടുന്നത് അഞ്ചുലക്ഷം രൂപ. തിരുവനന്തപുരം ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നെങ്കില്‍ ഒന്നരക്കോടി രൂപയായിരുന്നു ലാഭം. അതുകൊണ്ടാണ് സ്വപനയ്ക്കും സരിത്തിനും 25 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യാന്‍ കള്ളക്കടത്തുസംഘത്തെ പ്രേരിപ്പിച്ചത്.

എന്തിനാണ് സ്വര്‍ണം ഇത്ര റിസ്‌ക് എടുത്ത് കടത്തുന്നത് എന്ത് ചിന്തിച്ചിട്ടുണ്ടോ? . ഒരു കിലോ സ്വര്‍ണത്തിന് യുഎഇയില്‍ നികുതിയടക്കം 27 ലക്ഷം രൂപ നല്‍കണം. ഇത് നാട്ടിലെത്തിച്ചാല്‍ 32 ലക്ഷം രൂപയ്ക്ക് വില്‍ക്കാം. ആഭരണങ്ങളാക്കി വിറ്റാല്‍ ഒരു കിലോയ്ക്ക് രണ്ടു ലക്ഷം കൂടി ലാഭം കിട്ടും. വര്‍ഷം 120 ടണ്‍ സ്വര്‍ണം വരെ കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്നുവെന്നാണ് കണക്ക്. എന്തിനാണ് സ്വര്‍ണം ഇത്ര റിസ്‌ക് എടുത്ത് കടത്തുന്നത് എന്ത് ചിന്തിച്ചിട്ടുണ്ടോ? . ഒരു കിലോ സ്വര്‍ണത്തിന് യുഎഇയില്‍ നികുതിയടക്കം 27 ലക്ഷം രൂപ നല്‍കണം. ഇത് നാട്ടിലെത്തിച്ചാല്‍ 32 ലക്ഷം രൂപയ്ക്ക് വില്‍ക്കാം. ആഭരണങ്ങളാക്കി വിറ്റാല്‍ ഒരു കിലോയ്ക്ക് രണ്ടു ലക്ഷം കൂടി ലാഭം കിട്ടും. വര്‍ഷം 120 ടണ്‍ സ്വര്‍ണം വരെ കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്നുവെന്നാണ് കണക്ക്.
എന്തിനാണ് സ്വര്‍ണം ഇത്ര റിസ്‌ക് എടുത്ത് കടത്തുന്നത് എന്ത് ചിന്തിച്ചിട്ടുണ്ടോ? . ഒരു കിലോ സ്വര്‍ണത്തിന് യുഎഇയില്‍ നികുതിയടക്കം 27 ലക്ഷം രൂപ നല്‍കണം. ഇത് നാട്ടിലെത്തിച്ചാല്‍ 32 ലക്ഷം രൂപയ്ക്ക് വില്‍ക്കാം. ആഭരണങ്ങളാക്കി വിറ്റാല്‍ ഒരു കിലോയ്ക്ക് രണ്ടു ലക്ഷം കൂടി ലാഭം കിട്ടും. വര്‍ഷം 120 ടണ്‍ സ്വര്‍ണം വരെ കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്നുവെന്നാണ് കണക്ക്.


നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിച്ചതും സ്വര്‍ണവില ഉയരുന്നതുമാണ് കള്ളക്കടത്ത് കൂടാന്‍ കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ബിസിനസുകള്‍ക്ക് തകര്‍ന്നതോടെ സ്വര്‍ണത്തിന്റെ വിപണി മൂല്യം ഉയര്‍ന്നു, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം അടുത്തിടെയാണ് 10ല്‍ നിന്ന് 12.5 ശതമാനമാക്കിയത്. ജി.എസ്.ടിയും കൂടി ചേര്‍ത്താല്‍ ഇത് 15 ശതമാനമാകും. നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിച്ചതും സ്വര്‍ണവില ഉയരുന്നതുമാണ് കള്ളക്കടത്ത് കൂടാന്‍ കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ബിസിനസുകള്‍ക്ക് തകര്‍ന്നതോടെ സ്വര്‍ണത്തിന്റെ വിപണി മൂല്യം ഉയര്‍ന്നു, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം അടുത്തിടെയാണ് 10ല്‍ നിന്ന് 12.5 ശതമാനമാക്കിയത്. ജി.എസ്.ടിയും കൂടി ചേര്‍ത്താല്‍ ഇത് 15 ശതമാനമാകും.
നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിച്ചതും സ്വര്‍ണവില ഉയരുന്നതുമാണ് കള്ളക്കടത്ത് കൂടാന്‍ കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ബിസിനസുകള്‍ക്ക് തകര്‍ന്നതോടെ സ്വര്‍ണത്തിന്റെ വിപണി മൂല്യം ഉയര്‍ന്നു, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം അടുത്തിടെയാണ് 10ല്‍ നിന്ന് 12.5 ശതമാനമാക്കിയത്. ജി.എസ്.ടിയും കൂടി ചേര്‍ത്താല്‍ ഇത് 15 ശതമാനമാകും.
 
Other News in this category

 
 




 
Close Window