Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ 17 വയസ്സുകാരി ഗര്‍ഭിണി: ഇതേ പ്രായക്കാരനെതിരേ കേസെടുത്തു
Text By: Team ukmalayalampathram
കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തില്‍ സമപ്രായക്കാരനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു.

ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. പിന്നാലെ വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കല്‍ പൊലീസിനെ അറിയിച്ചു.

പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ഇതിനുശേഷമാണ് 17കാരനെതിരെ പോക്‌സോ ചമുത്തി കേസെടുത്തത്.
 
Other News in this category

 
 




 
Close Window