Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഉഗ്രശബ്ദവും മുഴക്കവും ഉണ്ടായെന്നു നാട്ടുകാര്‍
Text By: Reporter, ukmalayalampathram
വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍.
ഭൂമിക്കടയില്‍ ഉഗ്രശബ്ദവും മുഴക്കവും കുലുക്കവും ഉണ്ടായതായി പറഞ്ഞു. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം
നല്‍കി. അധികൃതര്‍ നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ആണ് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വലിയ ശബ്ദവും മുഴക്കവും ഉണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. മേഖലയിലെ സ്‌കൂളുകള്‍ നേരത്തെ വിടുകയും ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window