Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 കാരന് ദാരുണാന്ത്യം
Text By: Reporter, ukmalayalampathram
പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ആലാമരം സ്വദേശി ബി.സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്.

മത്സരത്തിനിടയില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സുരേഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window