Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേകര്‍; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും
Text By: Reporter, ukmalayalampathram
കേരള ഗവര്‍ണര്‍ക്ക് മാറ്റം. രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍. കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. പുതിയ കേരള ?ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര ആര്‍ലേകര്‍ ബിഹാര്‍ ഗവര്‍ണര്‍ ആണ്.

മിസോറാം ഗവര്‍ണര്‍ ഡോ ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വിജയ് കുമാര്‍ സിങ്ങ് മിസോറാം ഗവര്‍ണറാവും. മണിപ്പൂരിന്‍രെ പുതിയ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയാണ്. സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.
 
Other News in this category

 
 




 
Close Window