കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പതിനേഴുകാരന്റെ പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ 18 പേര്‍ക്കെതിരെ കേസ്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നടപടി സ്വീകരിച്ചത്. വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍
അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ 1.5 ശതമാനം ഇടിയുമെന്നാണ് സാവില്‍സിന്റെ പ്രവചനം. 2028-ന്റെ രണ്ടാം പാദത്തില്‍ എത്താതെ ഭവനവിലകള്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലെന്നാണ് സാവില്‍സ് കണക്കുകൂട്ടുന്നത്. ഇതിന് ശേഷം 2029, 2030 വര്‍ഷങ്ങളില്‍ 5 ശതമാനം വീതം നിരക്ക് കൂടുമെന്നും പ്രവചനത്തില്‍
ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റുകള്‍ക്കായി ഇനി ടെസ്റ്റ് സെന്ററുകളില്‍ പോയി ബുദ്ധിമുട്ടേണ്ടിവരില്ല. പകരം ഓണ്‍ലൈനില്‍ പൗരത്വ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും. നേരിട്ട് എക്സാം സെന്ററുകളിലെത്തി പരീക്ഷ എഴുതുന്നതിന് പകരം ആര്‍ക്കും വീടുകളില്‍ ഇരുന്ന്
ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ മയപ്പെടുത്തണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദം. വിദേശ ജോലിക്കാര്‍ക്ക് യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റാനുള്ള ഹോം സെക്രട്ടറിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് യൂണിയനുകള്‍ രംഗത്ത്
ബാംഗ്ലൂരില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ (22) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ബെംഗളൂരു യെലഹങ്കള്ളിയില്‍ നിന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാലക്കാട്
ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച്
ഹോര്‍ഷാം: മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷാമിന്റെ (MCH) വാര്‍ഷിക പൊതുയോഗവും 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഒക്ടോബര്‍ 30-ന് സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നടന്നു.
പൊതുയോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക
ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ലണ്ടന്‍ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ലണ്ടനില്‍ നവംബര്‍ 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദര്‍ശനമായ വേള്‍ഡ് ട്രാവല്‍
നവംബറില്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന് റിമി. യൂട്യൂബ് ചാനലിലൂടെ ആരാധകരോട് നേരിട്ടെത്തിയാണ് റിമി വിവാഹവാര്‍ത്ത പങ്കുവച്ചത്. മുംബൈ സ്വദേശിയായ മലയാളി ബോഡി ബില്‍ഡറും തന്റെ ഇപ്പോഴത്തെ ജിം ട്രെയിനറുമായ ലിബിന്‍ മാത്യുവാണ് വരന്‍ എന്ന് ആരാധകരുമായി പരിചയപ്പെടുത്തിയിരിക്കുകയാണ്
ആറ്റംബോംബ് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തം അതുപോലെതന്നെ ഒരു കണ്ടുപിടുത്തമാണ് ഇന്റര്‍നെറ്റെന്ന് മമ്മൂട്ടി. സൈബര്‍ കുറ്റകൃത്യത്തെ സൈബര്‍ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക. കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സാമാന്യ വിദ്യാഭ്യാസം
സൗത്താംപ്ടണ്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ ഒരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം. ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
നവരാത്രി
നോര്‍ത്താംപ്ടണ്‍: ഷാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 31, നവംബര്‍ ഒന്ന് തീയതികളില്‍ നോര്‍ത്താംപ്ടണ്‍ ആബി സെന്ററില്‍ സുവിശേഷ സംഗീതോത്സവവും ആത്മീയ ഉണര്‍വ് യോഗവും നടക്കും.
വൈകുന്നേരം 5.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് പരിപാടി. പ്രമുഖ ക്രിസ്തീയ സംഗീത ശുശ്രൂഷകനും പവര്‍വിഷന്‍
ഇന്ത്യ തദ്ദേശീയമായി രൂപകല്‍പനചെയ്ത് നിര്‍മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങുകയാണ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറിലൂടെയാണ് സര്‍വീസ്.
മണിക്കൂറില്‍ 280 കിലോമീറ്റര്‍ പരമാവധി പരീക്ഷണ വേഗത കൈവരിക്കുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ രൂപകല്‍പ്പന
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ ഡിജിറ്റല്‍ വാലറ്റുകളില്‍നിന്ന് ഏകദേശം 630 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ ഹാക്കര്‍മാര്‍ കവര്‍ന്നതായി കമ്പനി അറിയിച്ചു. ഏകദേശം 59,000 കോടി രൂപ വരുമിത്. കണക്കുകള്‍ സ്ഥിരീകരിച്ചാല്‍
ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എം എ) രോഗം ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയുടെ മരുന്ന് കൊടുക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസാണ്
ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. 71 കാരനായ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട
ഭാരതത്തിന്റെ പുരാതന നേട്ടങ്ങള്‍ കാലമേറെക്കഴിഞ്ഞ് ലോകം അംഗീകരിക്കുമ്പോള്‍ അഭിമാന പുളകിതമാവുകയാണ് ഓരോ ഇന്ത്യക്കാരുടേയും മനസ്സും ഹൃദയവും. മഹാത്മാ ഗാന്ധിയുടെ സ്‌നേഹഭാഷണവും സമാധാന നയങ്ങളും പില്‍ക്കാലത്തു ലോകത്തിനു മാതൃകയായത് ഭാരതത്തിന്റെ യശസ്സിന് തിളക്കമായി. ഏറ്റവുമൊടുവില്‍ ഇതാ, ഭാരതീയ
വലിയ പ്രതീക്ഷകള്‍ നല്‍കി ഭരണം ഏറ്റെടുത്ത ലേബര്‍ സര്‍ക്കാരിന് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും കരുതിയിരുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദമാണ് കിയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി
കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ കാലത്തിന്റെ മാത്രമല്ല വരും കാലത്തിന്റെ എഴുത്തുകാരന്‍ കൂടിയാണ് മേതില്‍ രാധാകൃഷ്ണന്‍ എന്ന് സാംസ്‌കാരിക മന്ത്രി പി.സി
കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കരിങ്കട വീട്ടില്‍ സാജു ആന്റണിയും (64) ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധന്‍? വിദേശ ശക്തികളുമായി ബന്ധമുള്ളത് ആര്‍ക്കാണ്?. എന്തും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോഹന്‍ ഭാഗവതിനെ വിധികര്‍ത്താവ് ആക്കിക്കോളു
ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ലുല ഡ സില്‍വ നാലാം തവണയും ബ്രസീല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ മകനും വലതുപക്ഷ സെനറ്ററുമായ ഫ്‌ലാവിയോ