Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
We have launched our iphone application . Please click here to download our iphone App.
സാംപിള്‍ വെടിക്കെട്ടിന് ഒരുങ്ങി യുകെ, പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകം
അനധികൃത കുടിയേറ്റക്കാരെ വീടുകളില്‍ കയറി റെയ്ഡ് ചെയ്ത് അധികൃതര്‍
മൂന്നാം വട്ടവും ലണ്ടന്‍ മേയര്‍ ആകാനുള്ള ശ്രമത്തില്‍ സാദ്ദിഖ് ഖാന്‍, മത്സരരംഗത്ത് 11 പേരും
അമ്മ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി, അമ്മു ഒറ്റയ്ക്കായി
ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം അപകടമുണ്ടാക്കിയ മലയാളി വിദ്യാര്‍ഥിക്ക് തടവ് ശിക്ഷ
വാര്‍ത്തകള്‍
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന്
Full Story
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല, പ്രതിവിധി കണ്ടെത്താന്‍ വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
UK Special
ബ്രിട്ടിഷ് പൗരന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് എട്ടു വര്‍ഷം ജയില്‍ ശിക്ഷ
എഴുപത്തഞ്ചു വയസ്സുകാരന്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. 27 വയസ്സുകാരനായ ഷാരോണ്‍ എബ്രഹാമിനെയാണു ശിക്ഷ വിധിച്ചു കൊണ്ടു കോടതി ഉത്തരവിട്ടത്. ഇദ്ദേഹം ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഷാരോണിന് എട്ട് വര്‍ഷത്തേക്ക് യുകെയില്‍ വാഹനമോടിക്കാന്‍ അനുമതിയില്ല.
Full Story
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന സിബി അന്തരിച്ചു: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കലാണു മരിച്ചത്. 47ാം വയസ്സിലാണു വേര്‍പാട്. ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് മരണം. പക്ഷാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ- സൗമ്യ സിബി. മക്കള്‍: - ജോസ്ഫിന്‍ (13). അല്‍ഫോന്‍സ(15). നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമവാടിയിലാണ് ഈ കുടുംബം
Full Story
മേയ് മാസം ആദ്യത്തെ ആഴ്ചയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം സ്തംഭിക്കും: ജോലിക്കാര്‍ ശക്തമായ സമരം പ്രഖ്യാപിച്ചു
വാടകയ്ക്ക് താമസിക്കുന്നവരെ അകാരണമായി താമസ സ്ഥലത്തു നിന്ന് പുറത്താക്കിയാലും ഉടനെയൊന്നും നിയമപരിഹാരം ലഭിക്കില്ല
യുകെയി്ല്‍ താമസിക്കുന്ന സ്ത്രീകളില്‍ നിരവധി പേര്‍ മദ്യപാനം ശീലമാക്കിയിരിക്കുന്നു: യുവതികള്‍ക്കു വേണ്ടി സ്‌പെഷല്‍ ബ്രാന്‍ഡുകള്‍
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ്
കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. രാവിലെ
Full Story
തൃശൂര്‍ പൂരത്തിന്റെ തിരക്കിനിടെ വിദേശ സ്ത്രീകള്‍ക്കു നേരേ ലൈംഗിക അതിക്രമം: വിഡിയോ പുറത്തുവിട്ടത് വ്‌ലോഗര്‍മാര്‍
തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്ളോഗര്‍മാര്‍ രംഗത്ത്. വിദേശ വ്ളോഗര്‍മാരായ യുവാവും യുവതിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തൃശൂര്‍പൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍
Full Story
അസോസിയേഷന്‍
സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം ഈമാസം നാലിന് യുകെയിലെ ശിവഗിരി ആശ്രമത്തില്‍
സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് ഈമാസം നാലിന് ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടി പരിപാടികള്‍ക്കു തുടക്കം കുറിക്കും. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള
Full Story
സ്റ്റാഫോഡ് ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - എബിന്‍ ബേബി, സെക്രട്ടറി - ജിജോ ജോസഫ്, ട്രഷറര്‍ - ആന്റണി സെബാസ്റ്റ്യന്‍.
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്എംഎ ഇരുപതാം വര്‍ഷത്തിലേക്ക്. എസ് എം എ യുടെ ഈസ്റ്റര്‍ വിഷു
Full Story
സിനിമ
വീണ്ടും മേഹന്‍ലാലിനു നായികയായി ശോഭന: ചിത്രം ഒരുങ്ങുന്നത് 90 കോടി ചെലവില്‍; ഇതു മോഹന്‍ലാലിന്റെ 360-ാം സിനിമ
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്ന മോഹന്‍ലാല്‍ - ശോഭന ജോഡികള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശോഭന പുറത്തുവിട്ടിരുന്നു. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുമ്പോള്‍, മോഹന്‍ലാലിനെ നായകനാക്കി രജപുത്ര വിഷ്യല്‍
Full Story
നിരവധി തിരക്കഥകള്‍ എഴുതിയ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കര്‍മ്മയോ?ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ
Full Story
മതം
യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ഏപ്രില്‍ 28ന് ഞാറാഴ്ച വിപുലമായി കൊണ്ടാടുന്നു. ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും
Full Story
സ്വാന്‍സിയില്‍ വിശുദ്ധ തോമാ ശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു
സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും
Full Story
ബിസിനസ്‌
ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ UPI ഇനി മുതല്‍ ഏഴ് രാജ്യങ്ങളില്‍ ലഭിക്കും
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന്
Full Story
ലുലു ഉടമ എം.എ. യൂസഫലി ഗള്‍ഫില്‍ എത്തിയതിന്റെ 50ാം വാര്‍ഷികത്തില്‍ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കി എം എ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള
Full Story
കായികം
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന്‍ ചുകോ
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ്
Full Story
പരിക്കേറ്റ് മുഹമ്മദ് ഷമിക്ക് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി: ലണ്ടനില്‍ ചികിത്സയിലായിരുന്നു ഷമി
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക്
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത 'ദീദീ' ഹിന്ദി സോങ്ങ് വന്‍ ഹിറ്റിലേക്ക്
'ദീദീ' നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങള്‍ക്ക് ഹരമേകുന്ന ട്രെന്‍ഡിങ്ങ് പ്രണയ ഡാന്‍സ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാര്‍
Full Story
90ാം വയസ്സില്‍ ഡാന്‍സ് ചെയ്യുകയാണ് വൈജയന്തി മാല: 45 ദിവസത്തെ നൃത്തം ഒരു മാസം കടന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ് പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
Full Story
ആരോഗ്യം
ശ്രദ്ധിക്കുക; ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: ഇതു മനുഷ്യരിലേക്കു പടരാവുന്ന രോഗം
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ
Full Story
യുകെയില്‍ 1,70,000 പേര്‍ മൈഗ്രെയിന്‍ രോഗം അനുഭവിക്കുന്നു: മരുന്നു കണ്ടെത്തിയെന്ന് വിദഗ്ധര്‍; മരുന്നിന്റെ പേര് അടോജിപന്‍ഡ്
മറ്റ് മരുന്നുകളോട് നന്നായി പ്രതികരിക്കാത്തവര്‍ക്കും കുത്തിവയ്പ്പുകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും ഇത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു മൈഗ്രെയ്ന്‍ ചാരിറ്റി ഇതിനെ ഒരു നല്ല നടപടിയായി വിശേഷിപ്പിക്കുകയും മരുന്നിലേക്കുള്ള പ്രവേശനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. നാഷണല്‍
Full Story
എഡിറ്റോറിയല്‍
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
Full Story
അമേരിക്കയിലെ വലിയ ബാങ്കുകള്‍ തകര്‍ന്നു: യൂറോപ്പിലും നഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍: സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചന
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
നെതര്‍ലന്‍ഡ്‌സിലെ ക്ഷേത്രത്തിലും അയോധ്യയിലെ രാംലല്ല വിഗ്രഹം: യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സ്ഥാപിക്കുമെന്ന് എറ്റര്‍ബിസ് ഫൗണ്ടേഷന്‍
അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയില്‍ പുതിയ വിഗ്രഹം ഒരുക്കി നെതര്‍ലന്‍ഡ്സ്. നെതര്‍ലന്‍ഡ്സിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിര്‍മ്മിച്ചത്. നെതര്‍ലന്‍ഡ്സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിഗ്രഹം പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ്
Full Story
കൊച്ചിയില്‍ പലസ്തീനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജൂത വനിതകള്‍ക്കെതിരെ കേസ്
കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോര്‍ട്ട്
Full Story
രാഷ്ട്രീയ വിചാരം
സിപിഎമ്മിന്റെ കണ്‍വീനറായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രന്റെ ആരോപണം
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ.പി. ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചുവെന്നും ശോഭ സുരേന്ദ്രന്‍
Full Story
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും: നരേന്ദ്രമോദി
എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് നേടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window