രാവിലെ 10 മണി മുതല്‍ wittan park village ഹാളില്‍ ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 7 മണിക്കു ആണ് സമാപിക്കുന്നത്. കൃത്യം 10 മണിക്ക് തന്നെ, നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള മാതാപിതാക്കള്‍ നിലവിളക്ക് തെളിച്ചു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിക്കുന്ന പരിപാടി തുടര്‍ന്ന് മാവേലിയെ മന്നനെ വരവേല്‍പ്പ്, തിരുവാതിര,കുട്ടികളുടെയും,മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, വടം വലി, ഓണക്കളികള്‍,ഫണ്‍ ഗെയിമുകള്‍, ഡിജെ എന്നിങ്ങനെ വൈവിധ്യമാര്‍ന്നപരിപാടികളുംആയി സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ കൃത്യ സമയത്ത് തന്നെ എത്തി ചേര്‍ന്നു പരിപാടികള്‍ വമ്പിച്ച വിജയപ്രദം ആക്കുവാന്‍ സഹകരിക്കണമെന്ന് ഓണാഘോഷ കമ്മിറ്റി അറിയിച്ചു പരിപാടി നടക്കുന്ന സ്ഥലം Wiittan park village hall Bishop Auckland DL15 ODX Contact. Jimmy 07737715591 Remith 07470013633 Austin 07824722026