Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന ജൂഫിന്‍ സ്‌കറിയ അന്തരിച്ചു: വേര്‍പാട് 39-ാം വയസ്സില്‍
Text By: UK Malayalam Pathram
നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന ജൂഫിന്‍ കെ.സ്‌കറിയ (39) അന്തരിച്ചു. കൊല്ലംപറമ്പില്‍ പരേതനായ കെ.സി.സ്‌കറിയായുടെ മകനാണ്. ചങ്ങനാശ്ശേരി ചിങ്ങവനം സ്വദേശി ജൂഫിന്‍. നാവില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടിലെ വീട്ടില്‍ വച്ചാണ് മരണം. രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ തുടര്‍ന്ന് അമൃത ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ.
 
Other News in this category

 
 




 
Close Window