Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sun 10th May 2026
 
 
Teens Corner
  Add your Comment comment
ബ്രിട്ടനിലെ യുഡിഎഫ് നേതൃത്വം ഒരുക്കുന്ന യുഡിഎഫ് വിജയാഘോഷം ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ ഞായറാഴ്ച
Text By: UK Malayalam Pathram
കേരള നിയമ സഭാ ഇലക്ഷനില്‍ യുഡിഎഫ് നേടിയ മികച്ച വിജയം യുകെ യിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ്. ബ്രിട്ടനിലെ യുഡിഎഫ് നേതൃത്വം വരുന്ന ഞായറാഴ്ച 10/05/2026 ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ ആണ് ആഘോഷമൊരുക്കുന്നത്.


ൃവൈകീട്ട് 6 മണിക്ക് നടക്കുന്ന യു ഡി എഫ് വിജയാഘോഷത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .


Address

16 Barking Rd, London E6 3BP


യു ഡി എഫ് യു കെ

For registration

Follow the link below

https://form.svhrt.com/69fc5af7001e39939d15e152
 
Other News in this category

 
 




 
Close Window