Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജയറാമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ടവര്‍
Text By: Team ukmalayalampathram
ജയറാം-പാര്‍വതി താരദമ്പതിമാരുടെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തി നടന്‍ ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദിലീപെത്തിയത്.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
 
Other News in this category

 
 




 
Close Window