Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.9206 INR  1 EURO=90.9587 INR
ukmalayalampathram.com
Fri 07th Feb 2025
 
 
ആരോഗ്യം
  Add your Comment comment
വല്ലാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഇത് എഐ റോബോട്ട്; പേര് ആര്യ; പോക്കറ്റിലെ കാശു നോക്കി വാങ്ങാം
Text By: Reporter, ukmalayalampathram

യു.എസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ' HER ' പുറത്തിറക്കിയ AI റോബോട്ടിന് ആര്യ (Aria ) എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ് വെഗാസില്‍ നടന്ന 2025 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ആര്യയെ അനാച്ഛാദനം ചെയ്തത്, 1.5 കോടി രൂപ കൊടുത്താല്‍ ആര്‍ക്കും ആര്യയെ സ്വന്തമാക്കാം. മനുഷ്യരുടേതായ സവിശേഷതകളുള്ള ഈ AI റോബോട്ടിന് മനുഷ്യന്റേതായ വ്യത്യസ്തമായ മുഖഭാവങ്ങളും പ്രകടമാക്കാന്‍ സാധിക്കുമെന്നാണ് CNET പറയുന്നത്. ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി പോലും ഇടപഴകാന്‍ ഈ അക റോബോട്ടിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന റോബോട്ട് ഇപ്പോള്‍ വില്‍പ്പനയ്ക്കായി ഒരുങ്ങുകയാണ്.

 
Other News in this category

 
 




 
Close Window