യുകെയിലെ തൃശൂര്‍ നിവാസികളുടെ സംഗമമായ തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികാഘോഷവും വിഷു ഈസ്റ്റര്‍ ആഘോഷവും മെയ് നാലിന് ബര്‍മിങ് ഹാമില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് പരിപാടി, അതിസ്വാദിഷ്ഠമായ വിഷു ഈസ്റ്റര്‍ സദ്യയും ഹെവന്‍സ് യുകെയുടെ ഗാനമേളയും ഡിജെയും, പ്രശസ്ത വയലനിസ്റ്റ് ഫ്രേയാ സാജുവിന്റെ വയലിനും ഗ്ലോസ്റ്റര്‍ പഞ്ചാരിയുടെ പഞ്ചവാദ്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. രജിസ്ട്രേഷന്‍ ഫീ പ്രായപൂര്‍ത്തിയായവര്‍ക്ക് 15 പൗണ്ട്, ഫാമിലി അമ്പതു (50) പൗണ്ട്. തൃശ്ശൂര്‍ നിവാസികളായ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Austin Social club, Metro Suite, Tessal lane, Longbridge, Birmingham, B31 2SF
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
MARTIN K JOSE 07793018277
JOSHY VARGHES 07728324877
BIJU Kettering 07898127763 |