Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
Teens Corner
  Add your Comment comment
പാക്കിസ്ഥാനെ ഞെട്ടിച്ച് വ്യോമാക്രമണം നടത്തി താലിബാന്‍: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുറന്ന യുദ്ധം
Text By: UK Malayalam Pathram
പാക്കിസ്ഥാനെ ഞെട്ടിച്ച് വ്യോമാക്രമണം നടത്തി താലിബാന്‍. ഹെലികോപ്റ്ററുകളും ഡ്രോണും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് താലിബാന്‍ വാദം. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലും തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്ന് താലിബാന്‍ അവകാശപ്പെട്ടു. അഫ്ഗാന്റ ദേശീയ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ 'ഇസ്ലാമാബാദിലെ ഫൈസലാബാദിനടുത്തുള്ള സൈനിക ക്യാമ്പ്, നൗഷേരയിലെ ആര്‍മി കന്റോണ്‍മെന്റ്, ജംറൂദിലെ സൈനിക ടൗണ്‍ഷിപ്പ് ഒപ്പം അബോട്ടാബാദിലും വ്യോമാക്രമണം നടത്തി.' എന്ന് പറയുന്നു.താലിബാനെതിരായ സംഘര്‍ഷം 'തുറന്ന യുദ്ധം' ആണെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window