Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 18th Jun 2024
We have launched our iphone application . Please click here to download our iphone App.
യുകെ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ രൂക്ഷം
ഒരൊറ്റ ബിയര്‍ അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ ക്യാംപെയ്‌നുമായി ഡോക്ടര്‍മാര്‍
ഒരു ലക്ഷത്തിലേറെ രോഗികളുടെ ക്യാന്‍സര്‍ സ്ഥിരീകരിച്ചത് എ ആന്‍ഡ് ഇയില്‍ വച്ച്
100 ദിവസത്തിനുള്ളില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തടയും, റിഫോം പാര്‍ട്ടിയുടെ പ്രകടനപത്രിക ഇങ്ങനെ
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി
വാര്‍ത്തകള്‍
വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കോടിയുടെ മയക്കുമരുന്ന്
 കൊച്ചി: ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ്
Full Story
രാഹുല്‍ ഒഴിഞ്ഞു, ഇനി പ്രിയങ്ക നയിക്കും വയനാടിനെ
ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ, ആണ്‍ സുഹൃത്ത് അറസ്റ്റില്‍
UK Special
യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം
ലണ്ടന്‍: ജൂണ്‍ 21 ന് ആഗോള തലത്തില്‍ നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിന് മുന്നോടിയായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗാ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗയില്‍ 700ല്‍പ്പരം ആളുകളാണ് പങ്കെടുത്തത്. യോഗാ
Full Story
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം
ലണ്ടന്‍: 16 വയസ് പൂര്‍ത്തിയായോ? ഇനിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തില്ലേ? എങ്കില്‍ ഒട്ടും വൈകണ്ട, ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് കൂടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇന്ന് (18/6/2024) യുകെ സമയം രാത്രി 11.59 വരെ
Full Story
ബ്ലഡ് ഡൊണേഷന്‍ കാമ്പയിന്‍, കൗണ്‍സില്‍ ക്‌ളീനിംഗ് പ്രോഗ്രാം - യുകെയില്‍ മാതൃകയായി ക്രംസാല്‍ മലയാളി അസോസിയേഷന്‍
യുകെയില്‍ എട്ടു ശതമാനം ആളുകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലും വെയില്‍സിലും കന്യാസ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന, നാലു വര്‍ഷത്തിനുള്ളില്‍ 85 യുവതികള്‍ കര്‍ത്താവിന്റെ മണവാട്ടിയായി
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്
മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാലിലെ ചെളി കഴുകി വൃത്തിയാക്കിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള. പ്രവര്‍ത്തകന്‍ കാല്‍ കഴുകുമ്പോള്‍ അത് തടയാന്‍ പോലും തയ്യാറാവാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ
Full Story
12 കോടിയുടെ പാലം ഉദ്ഘാടനത്തിന് മുന്‍പെ വെള്ളത്തില്‍
പട്ന: ബിഹാറിലെ അരാരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനം നടത്തുന്നതിന് മുന്നേ തന്നെ തകര്‍ന്നത്. നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും
Full Story
അസോസിയേഷന്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എസ്എന്‍ഡിപി ശാഖയ്ക്ക് പുതിയ ഭരണസമിതി: രഞ്ജിത്തും സുരേഷ് ബാബുവും നേതൃനിരയില്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഈഴവ കുടുംബങ്ങളുടെ കൂട്ടായ്മയായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശ്രീനാരായണ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്ന രഞ്ജിത് പ്രസിഡന്റും സ്റ്റോക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി നിലകൊള്ളുന്ന സുരേഷ് ബാബു (ബാബു)
Full Story
കുന്നിന്‍ മുകളില്‍ ആഘോഷരാവ്; ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീമിന്റെ നൈറ്റ് ഔട്ട് കാമ്പിംഗ് ഗംഭീരമായി
ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സാരഥികള്‍ സംഘടിപ്പിച്ച നൈറ്റ് ഔട്ട് കാമ്പിംഗ് ആഘോഷരാവായി മാറി. ഒട്ടേറെ പുതുമയുള്ള കൂടിചേരലാണ് ബാംഗോര്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ ഒരുക്കിയത്. കുന്നില്‍ മുകളില്‍ ടെന്റടിച്ച് തണുപ്പിനെ അകറ്റാന്‍ തീ കത്തിച്ച് അതിനു ചുറ്റും ആനന്ദ നൃത്തമാടുകയായിരുന്നു
Full Story
സിനിമ
ഇരുട്ടില്‍ കണ്ട ആ ചുവന്ന കണ്ണുകള്‍ കണ്ണുകള്‍ ആരുടെത് ?
മലയാളികളുടെ സ്വന്തം ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍
Full Story
വീണ്ടും പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി
സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന, ഷെയിന്‍ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി. 'ലിറ്റില്‍ ഹാര്‍ട്‌സ്' ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെയിനിനെ നായകനാക്കി വീര
Full Story
മതം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന്
'ഇംഗ്ലണ്ടിലെ നസ്രേത്ത്' എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി
Full Story
ലണ്ടന്‍ ഗുരുവായൂരപ്പ ക്ഷേത്ര നിര്‍മ്മാണവുമാ യി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' 29ന്
മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024 ' ഈമാസം 29ന് ശനിയാഴ്ച അരങ്ങേറും. ലണ്ടനില്‍ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ
Full Story
ബിസിനസ്‌
കേന്ദ്ര സര്‍ക്കാന് ഈ വര്‍ഷം ചെലവാക്കാന്‍ 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2024 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140 ശതമാനം വര്‍ധനവാണിത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപ മിച്ചമായി കേന്ദ്രത്തിന് കൈമാറിയിരുന്നു.
Full Story
എയര്‍ ഇന്ത്യയില്‍ കൂട്ടത്തോടെ ലീവ് എടുത്ത ജീവനക്കാരെ പിരിച്ചുവിട്ടു; തൊട്ടു പിന്നാലെ തിരിച്ചെടുത്തു
എയര്‍ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ഉടന്‍ ജോലിയില്‍ തിരികെ കയറാമെന്ന് ജീവനക്കാര്‍. പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം. എയര്‍ ഇന്ത്യ എക്‌സ്
Full Story
കായികം
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇതിഹാസത്തിലെ ഇവാന്‍ വുകോമാനോവിച്ചിന്റെ അധ്യായം അവസാനിച്ചു. വിജയവും കഷ്ടപ്പാടുകളും പരാജയങ്ങളും ഒരുപോലെ പതിഞ്ഞ വര്‍ഷങ്ങളിലൂടെ, ക്ലബിന്റെ റെക്കോര്‍ഡ് പുസ്തകങ്ങളാണ് സെര്‍ബിയന്‍ കോച്ച് ഇവാന്‍ തിരുത്തിയെഴുതിയത്. ഏറെനാളുകള്‍ക്കൊടുവിലാണ് ഇവാന്‍ ആ തീരുമാനത്തില്‍
Full Story
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന്‍ ചുകോ
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ്
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
രണ്ടുപേരില്‍ ഒരാള്‍ പിന്‍മാറുന്നതോടെ ലിവിങ് ഇന്‍ റിലേഷന്‍ അവസാനിക്കും, അവകാശം ഉന്നയിക്കാനാകില്ല - മദ്രാസ് ഹൈക്കോടതി
നിലവില്‍ വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയുമായി ലിവിംഗ് ഇന്‍ റിലേഷനിലേര്‍പ്പെടുമ്പോള്‍ ആ ബന്ധത്തിന് നിയമസാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ ആ സ്ത്രീയുടെ സ്വത്തിന്മേല്‍ പുരുഷന് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ആര്‍ എം ടി ടീക്ക രാമന്‍ ആണ് വിധി
Full Story
'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യോട് അനുബന്ധിച്ചു നടക്കുന്ന 'ഇന്ത്യന്‍ ബ്യൂട്ടി പേജന്റ്' നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മിസ്റ്റര്‍, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും
Full Story
ആരോഗ്യം
ഒരു ഫ്‌ലാറ്റിലെ 300 പേര്‍ക്ക് ഒരേ സമയം ഛര്‍ദിയും വയറിളക്കവും: കാക്കനാടുള്ള ഡിഎല്‍എഫ് ഫ്‌ലാറ്റിലാണ് സംഭവം
കാക്കനാട് ഫ്‌ലാറ്റില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. ഡിഎല്‍എഫ് ഫ്‌ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച്
Full Story
കൊല്ലത്തു പൊറോട്ട കഴിച്ച് 5 പശുക്കള്‍ ചത്തതിനു കാരണം അമിതമായി നല്‍കിയ തീറ്റയെന്നു വെറ്ററിനറി കേന്ദ്രം
പൊറോട്ടയും ചക്കയും ഉള്‍പ്പെടുന്ന മിശ്രിതം കഴിച്ച് പശുക്കള്‍ ചത്തു. തീറ്റയില്‍ അമിതമായി പൊറോട്ട ഉള്‍പ്പെടുത്തിയിരുന്നതായി വെറ്ററിനറി വിഭാഗം കണ്ടെത്തി. അഞ്ച് പശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് ചത്തത്. എന്നാല്‍ ഇതിനു പിന്നാലെ പശുക്കള്‍
Full Story
എഡിറ്റോറിയല്‍
കുതിക്കുന്ന ഇന്ത്യക്ക് പുതിയ കരുത്ത്: ആരാധനയോടെ അയല്‍രാജ്യങ്ങള്‍
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം നേടിയെടുത്തു. നരേന്ദ്ര ദാമോദര്‍ദാസ് മോദി മൂന്നാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജവഹര്‍ലാല്‍ നെഹറുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് ഇത്തവണത്തെ വിജയത്തോടെ നരേന്ദ്രമോദിക്കു
Full Story
2024 ആയപ്പോള്‍ ബ്രിട്ടനിലെ ജനപക്ഷത്തു ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റീവുകള്‍ പ്രതിരോധത്തില്‍
ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നതിന്റെ ലക്ഷണം പ്രകടമായിരിക്കുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബറുകള്‍ക്ക് ജനം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഒഴുക്ക് ലേബറിന് അനുകൂലമാണ്. കണ്‍സര്‍വേറ്റിവുകളുടെ അടിത്തറയില്‍ ഇളക്കം
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
കണ്ണൂരില്‍ തേങ്ങ പെറുക്കാനിറങ്ങിയ 75 വയസ്സുകാരന്‍ ബോംബ് പൊട്ടി മരിച്ചു
കണ്ണൂരില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധന്‍. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ്
Full Story
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലം ഇനി മുതല്‍ കോളനിയല്ല; നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ പുതിയ പേരുകള്‍
പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റുന്നു. ഇതു സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പു വച്ചു. ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മന്ത്രിസ്ഥാനമൊഴിയുന്ന നിമിഷത്തിലാണ് കെ രാധാകൃഷ്ണന്‍ ചരിത്രത്തില്‍ ഇടംനേടാവുന്ന
Full Story
രാഷ്ട്രീയ വിചാരം
അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക - വി ഡി സതീശന്റെ കുറിപ്പ്
പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ
Full Story
രാജ്യസഭാ തിരഞ്ഞെടുപ്പിലെ എതിരില്ലാത്ത വിജയികള്‍: ജോസ് കെ മാണി, പി.പി സുനീര്‍, ഹാരിസ് ബീരാന്‍
സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഒഴിവുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window