Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
reporter
ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനമേര്‍പ്പെടുത്തുന്നു. സുരക്ഷാ ഏജന്‍സികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് ഇതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തു.

നിലവില്‍ സമൂഹ മാധ്യമങ്ങള്‍ക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവയ്ക്കു വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യം. രാജ്യതാല്‍പര്യത്തിനെതിരായി സാമൂഹ മാധ്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ചില ഭീകര സംഘടനകള്‍ നീക്കം നടത്തിയ സാഹചര്യത്തില്‍ കേന്ദ്രനീക്കത്തിനു പ്രാധാന്യമേറെയുണ്ട്.
 
Other News in this category

 
 




 
Close Window