Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
2024 ലെ ലണ്ടന്‍ ടിഎസ് എസ് മിനി മാരത്തണില്‍ മലയാളി സഹോദരികള്‍ക്ക് മെഡല്‍
reporter

ലണ്ടന്‍: വെസ്റ്റ് മിനിസ്റ്ററില്‍ നടന്ന ലണ്ടന്‍ മിനി മാരാത്തോണില്‍ മലയാളി സഹോദരിമാര്‍ക്ക് നേട്ടം. ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും സിനി ഷീജോയുമാണ് ലണ്ടന്‍ മിനി മാരാത്തോണില്‍ മെഡല്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇവര്‍ മാരാത്തോണില്‍ പങ്കെടുക്കുത്തത്. ഇവരുടെ പിതാവായ ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തത്തിന്റെ മുന്‍ പ്രസിഡന്റാണ്. അമ്മ സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ഡയബടീസ് ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു.

 
Other News in this category

 
 




 
Close Window