സെപ്റ്റംബര്‍ 21നു ശനിയാഴ്ച ഫെല്‍ത്തം സ്പ്രിങ് വെസ്റ്റ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജോസ് പി ജോയിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ വിവിധ ഇനം കലാപരിപാടികളും ഓണസദ്യയും നടന്നു. മാവേലി തമ്പുരാനായി സാജു മണക്കുഴിയും നല്ല പ്രകടനം കാഴ്ചവച്ചു. |