എറണാകുളം സ്വദേശിനി ന്യൂസീലന്‍ഡില്‍ അന്തരിച്ചു. 39 വയസ്സുകാരി ഫെബി മേരി ഫിലിപ്പ് ആണു മരിച്ചത്. ഭര്‍ത്താവ് - റാന്നി സ്വദേശി റോണി മോഹന്‍. ന്യൂസിലാന്റ് പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലാണ് റോണിയും ഫെബിയും താമസിച്ചിരുന്നത്. റോണി - ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കള്‍. രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു ഫെബി.