വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ വാര്‍ഷിക യോഗം സ്‌കൗട്ട് ഹാളില്‍ സംഘടിപ്പിച്ചു. വാം പ്രസിഡന്റ് ടിസി ഷാജി എല്ലാ അംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിഷ ടോണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിജി ബിജി അവതാരകയായി. ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി നന്ദി പറഞ്ഞു. ഇതുകൂടാതെ വാമിന്റെ പുതിയ നേതൃത്വത്തേയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ്: അനീഷ് മാത്യു, വൈസ് പ്രസിഡന്റ്: മെലഡി പൊട്ടാര്‍, സെക്രട്ടറി: രവി കുറുപ്പ്, ജോയിന്റ് സെക്രട്ടറി: സുജ ജോര്‍ജ്, ട്രഷറര്‍: ഡാന്‍ ഡാനിയേല്‍, ജോയിന്റ് ട്രഷറര്‍: ഷാജി ജോസഫ്, പിആര്‍ഒ: ജോണ്‍സ് മാമ്മന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍: അശ്വതി ഉണ്ണി, ആല്‍ബിന്‍ സേവ്യര്‍, ഓഡിറ്റര്‍: ബിജു എബ്രഹാം, കമ്മിറ്റി അംഗങ്ങള്‍: എബി ജോണ്‍, അനിരുദ്ധ് അജയ്കുമാര്‍, ബിജു എബ്രഹാം, എലിസബത്ത് ഷിബു, ജിത ബിജു, യുകെഎംഎ പ്രതിനിധികള്‍: ബിജു എബ്രഹാം, അനീഷ് മാത്യു, ബിജോ തോമസ്