വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തലത്തില്‍ ഉള്ള ആളുകളെ പങ്കെടുപ്പിച്ചു നടന്ന പൊതു യോഗത്തില്‍ ബൈജു വൈക്കം അധ്യക്ഷത വഹിച്ചു. സുവര്‍ണന്‍ പത്ഭനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന കലാപരിപാടികളും സമൂഹസദ്യത്തെയും വളരെ അധികം ആസ്വാദകരും ആയിരുന്നു. പരിപാടികളുടെ കോഓര്‍ഡിനേഷന്‍ ലൈജു രാഘവനും മിനി ലൈജുവും കൃത്യതയോടെ നിര്‍വ്വഹിച്ചപ്പോള്‍ പരിപാടി വന്‍ വിജയമായതായി സംഘടകര്‍ അറിയിച്ചു.