|
കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമായ കാഞ്ഞിരപ്പള്ളി നിവാസികള്‍ യുകെയില്‍ ഒരുമിച്ച് കൂടാനൊരുങ്ങുകയാണ്.കാഞ്ഞിരപ്പള്ളി താലൂക്കിലെയും(മുണ്ടക്കയം കൂട്ടിക്കല്‍ കോരുത്തോട് എലിക്കുളം ഇളംകുളം കൂരാലി പൊന്‍കുന്നം കൊടുങ്ങൂര്‍ മണിമല ചേറക്കടവ് കരിക്കാട്ടൂര്‍ ചേനപ്പാടി മുക്കൂട്ടുതറ ചെമ്മലമറ്റം, പിണാക്കിനാട് കപ്പാട് എരുമേലി ) മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന യുകെ നിവാസികളും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ പഠിച്ചവരും ആണ് ഈ സംഗമത്തില്‍ പങ്കാളികളാകുന്നത്.
നാടിന്റെ ഓര്‍മപുതുക്കലും സൗഹൃദം പുതുക്കലും കുടുംബസംഗമവും ഒക്കെയായി കാഞ്ഞിരപ്പള്ളിക്കാര്‍ അഞ്ചാം വട്ടം കവന്‍ട്രിയിലാണ് ഒത്തുകൂടുക.ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകുന്നെരം 5:00 മണിവരെയിരിക്കും പരിപാടി നടക്കുക..
സംഗമം നടക്കുന്ന സ്ഥലം :
Walsgrave Social Club
146 Woodway Line
Coventry CV2 2EJ
കുടുതല്‍ വിവരങ്ങള്‍ക്ക് :
Ani Thomas
+44 7859 897709
Biju Thomas
+44 7904 861556
Martin Joseph
+44 7903 174477
Soni Chacko
+44 7723306974 |