|
മലങ്കരയുടെ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പീറ്റര്‍ബറോ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ ഈമാസം 31, നവംബര്‍ ഒന്ന് (വെള്ളി, ശനി) തീയതികളില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയോടെ നടക്കും. വിശ്വാസികള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (PH- 07837876416)
ട്രസ്റ്റി: സന്തോഷ് എം പോള്‍ (PH - 079447129998) |